ചേർത്തല: പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 18ാം വാർഡ് തൈവേലിക്കകത്ത് ടി.ജെ.വർഗീസ് (തങ്കച്ചൻ–75 )നിര്യാതനായി. ഭാര്യ:കുഞ്ഞുമോൾ.മക്കൾ: ടോണി,റോഷ്നി,റോണി. മരുമക്കൾ:ഷെമി,ശരത്,ജെഫി.