മാന്നാർ: കുട്ടംമ്പേരൂർ പുതുക്കുളത്തിൽ കെ.പി തങ്കപ്പൻ (93) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അജിത് കുമാർ, അജിത, അനിൽ കുമാർ. മരുമക്കൾ: ഉഷ, രാജൻ, ജലജ.