മാന്നാർ: കുട്ടമ്പേരൂർ മംഗലത്തേത് കാട്ടിൽ തെക്കേതിൽ കുഞ്ഞുകുഞ്ഞു (102) നിര്യാതനായി. സംസ്ക്കാരം 10ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: രമണി, ശശി, രഘു, ശ്യാമള, ശശികല, സതീശൻ. മരുമക്കൾ: അനു, ഷൈനി, അജിത. സഞ്ചയനം: 14ന്.