
ചേർത്തല: നഗരസഭ 30ാം വാർഡിൽ ഡോ.എബ്രഹാം നെയ്യാരപ്പള്ളി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സ്വവസതിയിൽ നിന്ന് ആരംഭിച്ച്
ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും. ഭാര്യ:ഷേർളി എബ്രഹാം. മക്കൾ : അഞ്ജു ആന്റണി, മിനു മറിയം ഡൊണാൾഡ്.മരുമക്കൾ :ആന്റണി പോട്ടോക്കാരൻ, ഡോ.ഡൊണാൾഡ് ജോൺ പാലാട്ടി, (ശിശുവിഭാഗം,എക്സറേ ആശുപത്രി).