ആലപ്പുഴ: ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിയെ മുഹമ്മ ശ്രീ ഗുരുദേവ പ്രാർത്ഥന സമാജം ഓണക്കോടി നൽകി ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ, എസ്.എൻ. പുരം എസ്.എൻ കലാ സാംസ്കാരിക വേദി, ഉല്ലല വയൽവാരം കുടുംബയോഗം എന്നിവരും പാരിദോഷികങ്ങൾ നൽകി.