a

മാവേലിക്കര: മാങ്കാംകുഴി സ്വാമി സദനത്തിൽ സഹദേവൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന്. ഭാര്യ: ചന്ദ്രവല്ലി. മക്കൾ : പുഷ്പ കുമാരി, പത്മകുമാരി, തുളസി, ശോഭ. മരുമക്കൾ: പരേതനായ സദാനന്ദൻ, രാജൻ, സുരേന്ദ്രൻ, വിജയകുമാർ. സഞ്ചയനം: 15ന് രാവിലെ 9.30ന്.