ഹരിപ്പാട്: പാനൂർ പുളിക്കേ കിഴക്കതിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുക്കിയ ബീവി(72) നിര്യാതയായി. മക്കൾ: ഷെമി, സിയാദ്, ഫാസില. മരുമക്കൾ: ബഷീർ, നെജ്മത്ത്, സക്കീർ.