മാരാരിക്കുളം : ശ്രീ മഹാദേവക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിച്ചു. 29 വരെ നടക്കും ഇന്ന് ചെറുവള്ളിശ്ശേരി, നാളെ പൂപ്പള്ളിക്കാവ്, 11ന് പൊക്ലാശ്ശേരി ,12ന് കണിച്ചുകുളങ്ങര ,13ന് പാണകുന്നം, 14ന് അഷ്ടമിരോഹിണി ,15ന് കഞ്ഞിക്കുഴി ,16ന് വരകാടി, 17 ന് മുഹമ്മ ,18 ന്പെരുംതുരുത്ത് ,19 ന് മാരാരിക്കുളം, 20ന് മണ്ണഞ്ചേരി ,21ന് ചെറിയ കലവൂർ, 22ന് പ്രീതികുളങ്ങര, 23ന് വളവനാട് ,24ന് കലവൂർ ,25ന് മാരൻകുളങ്ങര, 26ന് വലിയ കലവൂർ, 27ന് പാതിരപ്പള്ളി ,28ന് കോർത്തുശ്ശേരി, 29ന് പൊള്ളേത്തൈ ഉച്ചപൂജ വരെ കഴിഞ്ഞ് രാവിലെ എട്ടുമണിക്ക് എല്ലാദിവസവും പറയ്ക്കെഴുന്നള്ളിപ്പ് തുടങ്ങും.