vfdgsdg

മുതുകുളം തെക്ക്: മായിക്കൽ കിഴക്കതിൽ പരേതരായ കുട്ടന്റെയും സത്യഭാമയുടെയും മകൻ കെ.പ്രസന്നൻ (39) നിര്യാതനായി. ഭാര്യ: ശാന്തികൃഷ്‌ണ. മകൾ: അനുപമ. സഞ്ചയനം: 14ന് രാവിലെ 9ന്.