dsfdas

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ ചെറുകണ്ടത്തിൽ ബാലകൃഷ്‌ണൻ (79) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ഒാമന, അഭയകുമാർ, ജയമോൻ, ബാലമുരളി. മരുമക്കൾ: പരേതനായ തിലകൻ, സതി, സീമ, നൈന. സഞ്ചയനം: 14ന് രാവിലെ 8ന്.