അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ഈ വർഷത്തെ അഷ്ടമിരോഹിണിയുടെ ഉണ്ണിയപ്പത്തിന്റെ ടിക്കറ്റ് വിൽപ്പന 10 ന് രാവിലെ 9 ന് പടിഞ്ഞാറെ അനകൊട്ടിലിൽ തുടങ്ങുന്നു. അപ്പം ഒന്നിന് 5.20 രൂപാ പ്രകാരം ഒരു ചീട്ടിൽ 25 അപ്പം വരെ ഭക്തജനങ്ങൾക്ക് ചീട്ടാക്കാവുന്നതാണ്. ഒരാൾക്ക് ഒരു ചീട്ട് മാത്രം ലഭിക്കും.