കലവൂർ: മാരാരിക്കുളം തെക്ക് 18-ാം വാർഡിൽ തോട്ടാട്ട് വിശ്വനാഥന്റെ ഭാര്യ വള്ളി (62) നിര്യാതയായി. മക്കൾ: വിനോദ്, വിജി, വിനീത. മരുമകൻ: രജനീഷ്. സഞ്ചയനം: 13ന് പകൽ 9ന്.