അമ്പലപ്പുഴ: തകഴി തളികശ്ശേരി വീട്ടിൽ പരേതനായ ഭഗവത് ദാസൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ :ജയകുമാർ ,അശോകൻ, ശശികുമാർ, സീത റാണി. മരുമക്കൾ: ഗിരിജ ,സുധ, ശശികല, മോഹനൻ, വേണുഗോപാൽ.