zcxzcx

ഇലിപ്പക്കുളം: കിണറുമുക്ക് രുഗ്മിണിസദനം പരേതനായ പാച്ചുആശാന്റെ ഭാര്യ രുഗ്മിണി (78) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത. മരുമക്കൾ: മിനി, രാജു. സഞ്ചയനം : 14ന് രാവിലെ 8ന്.