പള്ളിപ്പാട്: കോട്ടയ്ക്കകം വേണാട്ട് തറയിൽ സോമൻ (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രേംജിത്ത്, രജനി. മരുമക്കൾ: രഞ്ജു, ജിനോഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.