തലവടി: പുതുപ്പറമ്പ് കുന്തിരിക്കൽ കോക്കോത്ത് പുത്തൻപറമ്പിൽ രാജപ്പൻ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ജോതി, മഞ്ചു, ജോമോൻ, സൂര്യ. മരുമക്കൾ: പങ്കജാക്ഷൻ, സന്തോഷ്, സുമേഷ്.