മഞ്ഞാടിമുക്ക്: പുതിയവിള വടക്ക് അഷ്ടപദിയിൽ (കൊല്ലാന്റെ തറയിൽ) ഗോപിനാഥ കുറുപ്പിന്റെ ഭാര്യ ബി.രാമാദേവിയമ്മ (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മകൻ : ഗോകുൽ.ജി. മരുമകൾ: ചന്ദന. ആർ. സഞ്ചയനം : 15ന് 9ന്.