vdgzd

ആലപ്പുഴ: തെക്കനാര്യാട് ചാരം പറമ്പ് വെളിയിൽ ചിത്രൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സജി, സാബു.

മരുമക്കൾ: ഷേർളി, രജനി. സഞ്ചയനം: ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്.