
ആലപ്പുഴ: ഡോ. പൽപ്പു മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം 6334 -ാം നമ്പർ ചെട്ടികാട് വടക്ക് ശാഖയിലെ ചതയദിന ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണിയർ അണിനിരന്നു. ശാഖ പ്രസിഡന്റ് വി.എം.സാലി രാജൻ. വൈസ് പ്രസിഡന്റ് സിന്ധു പ്രശാന്ത്. സെക്രട്ടറി വി.ആർ.ശുഭപാലൻ. യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.പി.അരവിന്ദാക്ഷൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.ഷാജി, വി.കെ.രംഗൻ, വി.പി.പ്രശാന്ത്, ആർ.സുനിൽകുമാർ, വത്സല സുരേന്ദ്രൻ ലാൽ, വത്സല സുരേന്ദ്രൻ ലാൽ, വി.സി.പ്രകാശൻ, കെ.എൻ.ഷൈലജ, കെ.ബി.സാരഥി, സംബവാൻ, പ്രസന്ന , വനിത സംഘം പ്രസിഡന്റ് ദീപ ഷാജി, യുത്ത് മൂവ്മെന്റ് പ്രസിഡന്റ് ജയലക്ഷ്മി ദുർഗ്ഗദാസ്, സെക്രട്ടറി ഗോകുൽ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.