ചേർത്തല : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി ചേർത്തല ഉപജില്ലയിലെ പബ്ലിക് ഹിയറിംഗ് ഇന്ന് രാവിലെ 10ന് ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.