jkfkilfdhgg

ചേർത്തല : കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ 11-ാം വാർഡ് പ്ലാംപറമ്പിൽ ഗോപാലൻ (89) നിര്യാതനായി. ഭാര്യ : വിലാസിനി. മക്കൾ : ശിവദാസൻ, ഷീല, ലാലൻ. മരുമക്കൾ : ജ്യോതി, പ്രകാശൻ, ഉഷാകുമാരി.