sfdvfdvm

മാവേലിക്കര : വഴുവാടി അംബിയിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പി.തങ്കമ്മ (85) നിര്യാതയായി. മക്കൾ : രാജീവ്‌കുമാർ, പ്രദീപ്‌കുമാർ, ഓമനക്കുട്ടൻ. മരുമക്കൾ : ശോഭ രാജീവ്, രമ്യപ്രദീപ്,സ്മിത ഓമനക്കുട്ടൻ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30 ന്.