തൃക്കുന്നപ്പുഴ : പതിയാങ്കര മൂത്തേരി ശിവപാർവതി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം ഇന്നും നാളെയും നടക്കും.
പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ നേതൃത്വത്തിൽ ചെറുകുന്ന് സുഭാഷ് ഗുരുക്കളുടെയും ഉദയകുമാർ ജോത്സ്യരുടെയും സാന്നിധ്യത്തിൽ ക്ഷേത്രസന്നിധിയിൽ നടക്കും.