ചാരുംമൂട് : കണ്ണനാകുഴി ഋഷികേശിൽ രാജേഷ് (49) നിര്യാതനായി. ഭാര്യ : ബീന രാജേഷ്. മക്കൾ : ഇഷ രാജേഷ്, ഇനായ രാജേഷ്, സഞ്ചയനം വ്യാഴം രാവിലെ 8 ന് .