sfsdfv

പുതിയവിള വടക്ക് : താമരശ്ശേരിൽ വാസുദേവൻ (92) നിര്യാതനായി. ഭാര്യ : പരതേയായ അമ്മിണി. മക്കൾ : വിജു, വിനു. മരുമക്കൾ : ജയശ്രീ, ഗോപപ്രിയ. സഞ്ചയനം ശനിയാഴ്‌ച രാവിലെ 8ന്.