gopalapilla

ചെന്നിത്തല : പുത്തൻകോട്ടയ്ക്കകം കോയിയ്ക്കൽ കുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കഴകക്കാരൻ പുത്തൻകോട്ടയ്ക്കകം പുല്ലംപ്ലാവിൽ ഗോപാലപിള്ള(78) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി തങ്കമ്മ.