ചേർത്തല:തിരുനെല്ലൂർ ഗവ.ഹൈസ്കൂളിൽ ജൂനിയർ ഹിന്ദി ഫുൾടൈം ഒഴിവിലേയ്ക്ക് 11ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. 15ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.