ആലപ്പുഴ : കരളകംവാർഡ് ആശാരി വെളിയിൽ മധുസൂദനൻ നായർ (63) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ : സരസമ്മ, വത്സല കുമാരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.