ചേന്നം പള്ളിപ്പുറം : ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ വെളിയംകണ്ണത്ത് വീട്ടിൽ പ്രഭാകരൻ (തങ്കപ്പൻ, 97) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : രമേശൻ ,രമാദേവി, രഞ്ചൻ, രജനി, രഘു. മരുമക്കൾ:ബേബി, മിനിമോൾ, മുരളീനാഥ് ,അജിത,പരേതനായ വിജയൻ.