മാവേലിക്കര : തെക്കേക്കര മുള്ളികുളങ്ങര ചേനല്ലൂർ പടീറ്റതിൽ തങ്കപ്പൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : രാജമ്മ. മക്കൾ : ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ : പ്രീത, പരേതയായ അഖില.