obit

ചേർത്തല: റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ ചേർത്തല തെക്ക് അർത്തുങ്കൽ കളരിക്കൽ പള്ളിപ്പറമ്പിൽ പി.ജി.ആന്റണി (69) നിര്യാതനായി.ഭാര്യ പരേതയായ പൊന്നമ്മ.മക്കൾ:ഷിബിൻ ആന്റണി,എലിസബത്ത് ജിഷ (നഴ്സ്,വെൽകെയർ ആശുപത്രി),( മേരി വിജി (നഴ്സ്,മസ്കറ്റ്) മരുമക്കൾ: ആന്റണി,അനീഷ്.