
മുഹമ്മ: ആലപ്പുഴ വെള്ളക്കിണർ വാർഡിൽ കാട്ടുങ്കൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ വിലാസിനി (മണി -86) നിര്യാതയായി. സംസ്കാരം മകൻ കഞ്ഞിക്കുഴി പത്താം വാർഡ് ആറാശ് പറമ്പ് രാജിയുടെ വസതിയിൽ ഇന്ന് ഉച്ചക്ക് 12 നടക്കും. മറ്റു മക്കൾ: അജിത റാവു , ശ്യംകുമാർ (കുഞ്ഞുമോൻ), സജീവ്. മരുമക്കൾ: സുന്ദർ റാവു ,സജിമോൾ, റാണി, അഡ്വ. സന്ധ്യ.