dgfdgv

തലവടി : ആനപ്രമ്പാൽ വടക്ക് കൊച്ചുതൈചിറയിൽ കെ.പി.വിശ്വംഭരന്റെ ഭാര്യ സരോജിനി (74)
നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ . മക്കൾ : സിബിച്ചൻ, സിജു, പരേതയായ സിന്ധു. മരുമക്കൾ : ദീപ, പ്രമീത, സജിമോൻ.