ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റും ഗ്രന്ഥശാലയും ചേർന്ന് കവി മുതുകുളം ഗംഗാധരൻ പിള്ളയെ അനുസ്മരിച്ചു.എൻ.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ബി. രവീന്ദ്രൻ, ആർ.അജിത്ത് രാജ്, ആമച്ചാലിൽ ഉണ്ണി, തോമസ് ഡാനിയേൽ, എം.ബാബു എന്നിവർ സംസാരിച്ചു.ആർ.മുരളീധരൻ സ്വാഗതവും എസ്.സുനീഷ് നന്ദിയും പറഞ്ഞു.