hbb

ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ.യു.പി.എസ് റിട്ട.അദ്ധ്യാപകൻ ചിങ്ങോലി നാരായണപുരത്ത് (വടുതലപ്പുറം) ജനാർദ്ദനൻ നായരുടെ ഭാര്യ കെ.രാജമ്മ (92,​ അരൂർ ഗവ. എൽ.പി.സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. മക്കൾ: വൽസല (റിട്ട. എച്ച്.എം പായിപ്പാട് യു.പി സ്ക്കൂൾ ) ഗീത, (റിട്ട. അദ്ധ്യാപിക, ചിങ്ങനെല്ലൂർ എൽ.പി സ്കൂൾ ),ഗിരിജ,ഇന്ദുലേഖ. മരുമക്കൾ: രാജശേഖരൻ,രാജമനോഹരൻ നായർ, ഗോപാലകൃഷ്ണപിള്ള, മുരളീധരൻപിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ എട്ടിന്.