മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ അമ്പലക്കടവ്, കായിപ്പുറം സൊസൈറ്റി, കായിപ്പുറം ഗോഡൗൺ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.