fdsfsdf

കായംകുളം: ദേവികുളങ്ങര വടക്കുകൊച്ചുമുറി പുത്തൻ കയൽ വീട്ടിൽ പത്മാകരൻ (85) നിര്യാതനായി. മക്കൾ: മധുക്കുട്ടൻ, മനു, മഞ്ജുഷ. മരുമക്കൾ: സുജാദേവി, അനിഷ. പി, ഭരത് ബാബു.