
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് ഐഷ മൻസിലിൽ റിട്ട.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എച്ച്.അബ്ദുൽ ഹലീം (ഹലീംകുട്ടി - 77) നിര്യാതനായി. ഭാര്യ: ഐഷ ബീവി. മക്കൾ: ഷെജിമോൻ (ആമിനാസ് തിരൂർ പൊന്ന്, മണ്ണഞ്ചേരി), ഷിഹാബ്, അബ്ദുൽ ജലീൽ, റഹിയാനത്ത്. മരുമക്കൾ: റസീന, ഷാനിമോൾ, ഷമീന, നജീബ് (ഖത്തർ).