vdgfdg

ചാരുംമൂട്: കരിമുളയ്‌ക്കൽ വാഴപ്പള്ളിൽ തെക്കതിൽ പരേതനായ രാഘവൻ നായരുടെ മകൻ വി.ആർ മുരളീധരൻ നായർ (58,​ മുൻ പ്ലാനിംഗ് ബോർഡ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. അമ്മ: പൊന്നമ്മ. സഹോദരി: ശ്രീദേവി. സഹോദരൻ: അനിൽ കുമാർ. സഞ്ചയനം:15ന് രാവിലെ 8ന്.