ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിൽ 22മുതൽ നവരാത്രി സംഗീതോത്സവം നടത്തുന്നു. സംഗീതോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 18നകം ദേവസ്വം ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 94472 75991, 70214 86941.