മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് വെളിയിൽ ശ്രീനിവാസൻ (87) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ഷാജി, പ്രീത, അമ്പിളി. മരുമക്കൾ: സബിത, കനകപ്പൻ, ഗിരീഷ്. സഞ്ചയനം: ഞായർ രാവിലെ 8ന്.