daniyel-mammen

ചെന്നിത്തല: വലിയകുളങ്ങര കാരാഴ്മ കിഴക്ക് കളയ്ക്കാട്ട് ബംഗ്ലാവിൽ ഡാനിയൽ മാമ്മൻ (രാജു-68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സെലിൻ മാമ്മൻ. മക്കൾ: മഞ്ജു ബോണി, സഞ്ജു ഡാനിയൽ. മരുമക്കൾ : ബോണി മാത്യു, ടിൽജാ സഞ്ജു.