dsfdf

ഭഗവതിപ്പടി: ഈരേഴതെക്ക് വാഴയിൽ ശ്രീദേവിപിള്ള (90) നിര്യാതയായി. ഭർത്താവ് പരേതനായ വാസുദേവൻപിള്ള. മക്കൾ: രമാദേവി, വിജയകുമാർ, അംബിക ദേവി, ഗോപകുമാർ, അജയകുമാർ, പരേതനായ ബാബു, പരേതനായ രാജേന്ദ്രൻ പിള്ള, കൃഷ്ണദാസ്. മരുമക്കൾ: ഉഷ ബാബു, ഗീത, അനുജ, ജയരാജ്, ഇന്ദു, ശാന്തി, പരേതനായ ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം: ഞായർ 9ന്.