
മാന്നാർ: ഭിലായി സ്റ്റീൽ പ്ലാൻറ് റിട്ട.ഓഫീസ് സൂപ്രണ്ട് പാവുക്കര മൂത്താമഠത്തിൽ എം.പി. മത്തായി (94) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയസെമിത്തേരിയിൽ. ഭാര്യ: ഐരാണിക്കുടി ചക്കിട്ടയിൽ ഏലിയാമ്മ മത്തായി. മക്കൾ:മിനി, ഷൈനി, റെനി, മനോജ്, വിനോജ്. മരുമക്കൾ : ഉമ്മൻജോൺ, ജെയിംസ്, നൈനാൻ മാത്യു, ജാസ്മിൻ, ലിജി.