czsdxvxcd

ഇലിപ്പക്കുളം: കുറ്റിയിൽ പുത്തൻവീട് പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: ബേബി, രാജു, ബാബു, മണി. മരുമക്കൾ: പരേതനായ ശശി, ബിൻസി, നീതു, ജിഷ. സഞ്ചയനം:14ന് രാവിലെ 8ന്.