എണ്ണയ്ക്കാട്: തോനയ്ക്കാട് സിസ്റ്റേഴ്സ് ഭവനത്തിൽ പ്രസാദ് (വിമുക്ത ഭടൻ-67) നിര്യാതനായി. ഭാര്യ : സുഷമ. സഞ്ചയനം: ഞായർ രാവിലെ ഒമ്പതിന്.