vcxcdgvxcf

മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 12- ാം വാർഡിൽ മറിയാമ്മ (87) നിര്യാതയായി. സംസ്ക്കാരംഇന്ന് രാവിലെ 10ന് പൂങ്കാവ് ഔവർ ലേഡി ഒഫ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ. ഭർത്താവ്: പരേതനയായ തോമസ്. മക്കൾ: ഗ്രേസി, സൂസി (റിട്ട. അധ്യാപിക), ജോസി, ജോയി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: തങ്കച്ചൻ, കോശി, ഗ്രേയ്സി, സുജ, തങ്കച്ചൻ.