
ചെങ്ങന്നൂർ: ഈഴാംകോട്ട് വീട്ടിൽ സാറാമ്മ ബേബി (ലീലാമ്മ - 78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടയാറന്മുള ഡബ്‌ള്യൂ. സി. എഫ്. സെമിത്തേരിയിൽ. വാകത്താനം മാളികയിൽ കുടുംബാംഗമാണ്. മക്കൾ: റെനി ഷിബു, മിന പ്രകാശ്. മരുമക്കൾ: പാസ്റ്റർ ഷിബു ബെഞ്ചമിൻ, പാസ്റ്റർ പ്രകാശ് ജോർജ്.