vxfgcfg

ആലപ്പുഴ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ കുന്നേൽവെളി ശങ്കരൻ കുട്ടിയുടെ ഭാര്യ പാറുകുട്ടി (85) നിര്യാതയായി. മക്കൾ: ഹരിദാസൻ, തുളസി, രേണുദാസ്, ബിന്ദു, ബൈജു, ബിജി, ജിബി. മരുമക്കൾ: ചന്ദ്ര, ദാസൻ, രത്നമ്മ, കാർത്തികേയൻ, ബിന്ദു, സുധീർ, രാജേഷ്.