vfdxcgvxd

ഓലകെട്ടിയമ്പലം: വൈഷ്‌ണവം വാത്തികുളം യശോധരൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര യശോധരൻ. മക്കൾ: വിബി, വിനിത. മരുമകൻ: ഉണ്ണികൃഷ്ണൻ. സഞ്ചയനം: 15ന് രാവിലെ 8.30ന്.